2009, മേയ് 25, തിങ്കളാഴ്‌ച

ഡും... ഡും... ഡും...


ഡും... ഡും... ഡും... ഇതൊരു ഇമെയില്‍...എനിക്ക് കിട്ടിയത്‌. പലരും അനാശാസ്യമായി കാണിക്കുന്ന (കരുതുന്ന) ഒരു ചേഷ്ടയും അതിന്‍റെ കഥയും... ഞാന്‍ അറിഞ്ഞതിപ്പോള്‍. അറിയാത്തവര്‍ക്ക് വേണ്ടി പോസ്റ്റുന്നു.


The History of the Middle Finger

Well, now......here' s something I never knew before, and now that I know it, I feel compelled to send it on to my more intelligent friends in the hope that they, too, will feel edified. Isn't history more fun when you know something about it?

Before the Battle of Agincourt in 1415, the French, anticipating victory over the English, proposed to cut off the middle finger of all captured English soldiers. Without the middle finger it would be impossible to draw the renowned English longbow and therefore they would be incapable of fighting in the future. This famous English longbow was made of the native English Yew tree, and the act of drawing the longbow was known as "plucking the yew" (or "pluck yew").


Much to the bewilderment of the French, the English won a major upset and began mocking the French by waving their middle fingers at the defeated French, saying, See, we can still pluck yew! Since 'pluck yew' is rather difficult to say, the difficult consonant cluster at the beginning has gradually changed to a labiodentals fricative F', and thus the words often used in conjunction with the one-finger-salute! It is also because of the pheasant feathers on the arrows used with the longbow that the symbolic gesture is known as "giving the bird."

IT IS STILL AN APPROPRIATE SALUTE TO THE FRENCH TODAY! And yew thought yew knew every plucking thing.

10 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ഓ...ഇതിനു പിന്നില്‍ ഇങ്ങനൊരു കഥ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ശ്രീ പറഞ്ഞതു പോലെ ഇതിന്റെ പിന്നിലെ കഥ ഇപ്പോഴാണു മനസ്സിലായത്,

Patchikutty പറഞ്ഞു...

എനിക്കീ മെയില്‍ വന്നിട്ട് കുറച്ചു നാളായി പക്ഷെ പോസ്ടാന്‍ ഒരു ഉദ്ദേശവും ഇല്ലായിരുന്നു പക്ഷെ യാദ്രചീകമായി ഒരു ബ്ലോഗില്‍ ഈ ചേഷ്ടയെ കുറിച്ചൊരു പരാമര്‍ശം കണ്ടു... അപ്പൊ ഓര്‍ത്തു ഈ സംഗതി എന്റെ കയ്യില്‍ ഉണ്ടല്ലോ എന്ന്. എന്തായാലും ശ്രീക്കും കന്താരിക്കും ഒരു പുതിയ കഥ പറഞ്ഞു തരാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം.

കണ്ണനുണ്ണി പറഞ്ഞു...

ഓ..ഇങ്ങനെയും ഉണ്ടോ ഒരു കഥ.. കൊള്ളാം ട്ടോ

അജ്ഞാതന്‍ പറഞ്ഞു...

ഇതിനു പിന്നില്‍ ഇങ്ങന................... കൊള്ളാം

Patchikutty പറഞ്ഞു...

സന്തോഷായി... ആകെ നാലു പേര്‍ മാത്രേ വന്നുള്ളൂ എങ്കിലും നാലാള്‍ക്കും പുതിയ വിവരം ആണല്ലോ.
കണ്ണനുണ്ണി,പണ്യന്‍കുയ്യി :- സന്തോഷം ഈ വഴി വന്നതിനും കമന്റിനും. വീണ്ടും കാണാം.

Sabu Kottotty പറഞ്ഞു...

ഈ പോസ്റ്റ്‌ കൊട്ടോട്ടിക്കാരന്‍ ഇപ്പളാ കണ്ടത്‌. ഞമ്മക്കും ഇത്‌ പുതിയ വിവരമാണേയ്‌.

പാച്ചു പറഞ്ഞു...

പാച്ചിക്കുട്ടി,

ഇതു കഥയുടെ ഒരു ഭാഗം മാത്രം ആണുട്ടോ ..

http://en.wikipedia.org/wiki/Finger_(gesture) കാണു, കൂടുതല്‍ വിവരങ്ങള്‍ക്ക് .. :)

jayanEvoor പറഞ്ഞു...

The story is nice. But I think this is a made up story by the English!

Any way, readable!

Patchikutty പറഞ്ഞു...

കൊട്ടോടിക്കാരന്‍, പാച്ചു &ജയന്‍ സന്തോഷം ഇവിടെ വന്നതിനും കമന്റിനും.
പാച്ചു പറഞ്ഞ ലിങ്കില്‍ നോക്കി വിവരങ്ങള്‍ കണ്ടു. ഒപ്പം ജയന്‍ ഏഴുതിയിരിക്കുന്നതും കൂടിവായിക്കാം. ആ ചേഷ്ടയുടെ കാഠിന്യം അരല്പം കുറക്കാന്‍ വേണ്ടി ഉണ്ടാക്കിയതവാം ഒരു പക്ഷെ ഈ കഥ. എല്ലവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.