2009, ജനുവരി 21, ബുധനാഴ്‌ച

അമ്മമാര്‍ക്കായി ഒരമ്മ എഴുതട്ടെ

പൂക്കള്‍ വിരിയുന്നതും കൊഴിയുന്നതുമറിയാതെ
രാവുകള്‍ പകലുകളാകുന്നതറിയാതെ
തന്‍റെ തന്നെ നഖവും മുടിയും
നീളുന്നതും മുറിയുന്നതും അറിയാതെ
ഒരു കാഴ്ചവസ്തുവായി നീ കിടപ്പു

ഇന്നലെകളിലെ പൂംപാറ്റെ
ഈ ദുരവസ്ഥ കാണാന്‍ തീരെ വയ്യ …
എന്തിനിത് ചെയ്തു മകളെ നീ
എന്നു നെഞ്ചലച്ച ചോദ്യവുമായി
ഈ പെറ്റമ്മ…

ഈ കിടപ്പു കാണാന്‍ വയ്യന്നോതി
മുറിയിലേക്കുള്ള വരവുകള്‍ തീരയൂം
കുറച്ചനിന്‍റെ പ്രിയ അപ്പ… കണ്ണീര്‍ പെഗ്ഗില്‍ ഒഴിച്ച്
ദീര്‍ഖ നിശ്വാസങ്ങള്‍ മാത്രം കൂട്ടാക്കി
നെഞ്ചിലെ എരിച്ച്ചിലിനു ഗുളികകള്‍ വിഴുങ്ങുന്നു പക്ഷെ പിന്നെയും പറയുന്നു
അടങ്ങുന്നില്ലല്ലോടി എന്‍റെ ഈമുടിഞ്ഞ നെഞ്ഞെരിച്ചില്‍…

എല്ലാം കെട്ടും കണ്ടുംമീ ഞാനും പിന്നെ കാണാതെയോ കണ്ടോ കണ്ണും തുറന്നു നീയും …
പിന്നെ എന്‍റെ ഓര്‍മകളും... ശപിച്ചു ശപിച്ചു
ഞാന്‍ മടുത്തു … എന്നെ തന്നെ ….
ആന്നു ശാഠ്യം പിടിച്ചു നീ പറഞ്ഞപ്പോള്‍ …
പിന്നെ സൌകര്യങ്ങള്‍ പറഞ്ഞു നീ
മേന്മ പെരുപ്പിച്ചപ്പോള്‍ … കൂട്ടുകാരുടെ മുന്‍പില്‍ എന്‍റെ മകളും കുറയ്ക്കണ്ട എന്നു
തോന്നിയ ശപോക്കപ്പെട്ട നിമിഷം
മോബൈല്‍ വാങ്ങി തന്ന നിമിഷം …
പിന്നെ എപ്പോഴോ അടുക്കളയിലെ തിരക്കിനിടയില്‍
നീ പറഞ്ഞ റോങ്ങ്‌ നമ്ബരുകാരനെ
അവഗണിച്ച നിമിഷം …. ഓഫീസിലയൂം വീട്ടിലയൂം
തിരക്കില്‍ ഒരിക്കല്‍ പോലും വീണ്ടും അയാള്‍ വിളിച്ചോ എന്നു
ചോദിക്കാഞ്ഞ ചിന്തയില്ലാത്ത മാതൃത്വത്തെ
എനിക്കിന്ന് വെറുപ്പാണ് …
അന്ന് ഞാനത് നോക്കിയിരുന്നെഗില്‍ …
എന്‍റെ പൂംപാറ്റെക്കിത്തിരി സമയം കൊടുത്തിരുനെഗില്‍
ഇന്നുണ്ടല്ലോ എന്നോതി
നിന്നെ ഓടിച്ചില്ലയിരുന്നെഗില്‍ …
വീട്ടിലെ സുലഭതകള്‍ കുറച്ചു
നിന്നെ എന്‍റെ ഹൃദയത്തില്‍ വളര്‍ത്തിയിരുന്നെങില്‍ …
നിന്‍റെ മാര്‍ക്കിനെ കുറിച്ചു വേവലാതി പെടാതെ
നിന്‍റെ കണ്ണിലെ വിഷാദത്തെ ഞാന്‍ കണ്ടു
കാരണം തേടിയിരുന്നെഗില്‍ ….

worng നമ്പര്‍ വഴി വന്ന വഴിതെറ്റിയ
ബന്ധവും പ്രേമവും പിന്നെ ഹോട്ടല്‍ മുറികളില്‍
അവനയൂം നമ്പി ഉള്ള പോക്കുകളും
പിന്നത്തെ black മൈഇലിങ്ങുകളും
ഭീഷണി പേടിച്ചു വീണ്ടും
വീണ്ടുമുണ്ടായ പോക്കുകളും നിവര്‍ത്തികേട്ടപ്പോ
അവസാനം നീ കണ്ട പരിഹാരവും
തോറ്റുപോയ ആത്മഹത്യ ശ്രമവും
അതിന്‍റെ ഫലമായ coma സ്റ്റേജ്ഉം ഒന്നും ഉണ്ടാകില്ലായിരുന്നു …

എനിക്കെല്ലാം വെറും എന്ങിലുകലി മാറി എങ്ങിലും ….
ഇനി ഒരമ്മക്കുമീ വിധി ഉണടകിതിരുന്നെഗില്‍
എന്നെങ്ങിലും ഞാന്‍ ആശികട്ടെ ….
സ്നേഹവും സമയവും കൊടുക്കണം ….
അല്ലെങില്‍ ഫലം ഭയാനകം ആകാം ... എന്റെപോലെ

വാക്കുകള്‍ ചുരുക്കട്ടെ … സമയം തെല്ലുമില്ല
പ്രയച്ച്ചിത്തം ചെയ്യാന്‍ പോകുന്നു ഞാന്‍ … പ്രാരബ്ധം തീര്‍ക്കുന്നു പാപങ്ങള്‍ കഴുകട്ടെ... ഒഴിക്കട്ടെ
മകളുടെ കഞ്ഞിയിലും …
അപ്പയുടെ അത്താഴത്തിലും …
അവരുടേത് ഉറപ്പാക്കി
കഴിഞ്ഞു വേണം സ്വയം മുക്തി നേടാന്‍
ഇനി ഒരു യാത്ര മൊഴിയില്ല …
എങ്ങിലും പറയട്ടെ …. ഒരുവാക്ക്… അവസാന വാക്ക് … സ്നേഹിക്കു നിങ്ങള്‍ …അറിയു‌ നിങ്ങള്‍ മക്കളെ ….

4 അഭിപ്രായങ്ങൾ:

Patchikutty പറഞ്ഞു...

ഇതുവഴി കടന്നു പോകുന്നവരോടായി... ഇതൊരു കവിതയോ കഥയോ ഒന്നുമല്ല എന്‍റെ മനസ്സില്‍‌ തോന്നി അതെഴുതി... വിയോജിക്കുന്നവര്‍ ഉണ്ടാകും... ഏത് വായിച്ച ശേഷം ഒരമ്മയെങ്കിലും മകളെ ഒരു ശതമാനം കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മതിയാരുന്നു. അത്രയൂമാണ് എന്‍റെ ഉദ്ദേശം

തറവാടി പറഞ്ഞു...

മക്കളോട് നല്ല ബന്ധം ഉണ്ടാകുക ,
ഉണ്ടാക്കുക യല്ല ,
അതൊരു ഭാഗ്യമാണ്‌.

K C G പറഞ്ഞു...

ഞാന്‍ വിയോജിക്കുന്നു പാച്ചീ. കാരണം ബ്ലോഗില്‍ വരുന്നത് മനസ്സൊന്നു കുളിര്‍പ്പിക്കാനാണ്. പകരം ഇതു വായിച്ചു മനസ്സു വിങ്ങിപ്പൊട്ടുന്നു...

Patchikutty പറഞ്ഞു...

Sathyamanu Tharavadi, makkalodu nalla bandam undavukayanu vendath...Athoru Bhagyam. pakshe ennathe yanthreeka jeevithathil nallal thanne munkai edukkanam... allegil nammude kunjungale namukku manassilakkan pattilla...pinne avare aara manassilakkuka.

Geeth, manassine sangata peduthan vendiyalla ethezhuthiyath... pakshe njan udesshichathraum nannkkan kazhiyathe poya oru kuripp oralude hrudayathe engilum sparshichu ennu kettappo santhosham.