2008, നവംബർ 30, ഞായറാഴ്‌ച

കടിഞ്ഞൂല്‍ പ്രയാണം

മാന്യരേ,
മലയാളത്തില്‍ എഴുതാനും വായിക്കാനും ആഗ്രഹിച്ച് ഇന്‍റര്‍‌നെറ്റിന്‍റെ വിശാല ലോകത്തിലേക്ക്‌ പിച്ചവെക്കുന്ന എന്‍റെ തെറ്റുകള്‍ സദയം ക്ഷമിക്കണം.

"അറിവില്ലാ പൈതങ്ങള്‍ തന്‍ തെറ്റു തിരുത്തണം പൊറുക്കേണം
നേര്‍വഴി കാട്ടേണം സ്നേഹത്തിന്‍ ധൂതാനം ഈശനെ "

നന്ദി,കടപ്പാട്
എന്‍റെ ഇച്ചായന്...
ഒരു അക്ഷരം എന്ഗിലും എഴുതി, ഒരു പുതിയ കാര്യം പഠിച്ചു എന്ന് അറിയുമ്പോള്‍ ഒത്തിരി സന്തോഷിക്കുവാന്‍ പോകുന്ന മാജിക്ക്, കൂടാതെ മമ്മിക്ക്, ചക്കര അച്ചുകുട്ടന്

ബ്ലോഗ് എന്തെന്നറിയാനുള്ള യാത്രയില്‍നിന്നും ചുവടു തെറ്റാതെ ഇവിടെവരെ എത്തിച്ച ബ്ലോഗര്‍ അപ്പുവിന് .
സ്വയം ഒന്നു പയറ്റി നോക്കാന്‍ പ്രചോദനമായി മണിവീണമീട്ടിയ വിജയലക്ഷ്മി അമ്മയ്ക്ക്‌...

നന്ദി... നന്ദി... നന്ദി ...